കൊ​ച്ചി മെ​ട്രോ: തൈ​ക്കൂ​ടം-​പേ​ട്ട പാ​ത​യി​ല്‍ സ​ര്‍​വീ​സി​ന് അ​നു​മ​തി
Friday, May 29, 2020 9:26 PM IST
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ തൈ​ക്കൂ​ടം-​പേ​ട്ട പു​തി​യ പാ​ത​യി​ലെ സ​ര്‍​വീ​സി​ന് അ​നു​മ​തി​യാ​യി. മെ​ട്രോ റെ​യി​ല്‍ സു​ര​ക്ഷാ ക​മീ​ഷ​ണ​ര്‍ കെ. ​മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് സ​ര്‍​വീ​സി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്.

1.33 കി​ലോ​മീ​റ്റ​റാണ് പാതയുടെ നീ​ളം. അ​തേ​സ​മ​യം ഉ​ദ്ഘാ​ട​ന ദി​വ​സം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കൊ​ച്ചി മെ​ട്രോ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.