മ​ണി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളും ഉ​യ​ര്‍​ത്തും
Friday, May 29, 2020 11:29 PM IST
പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ജി​ല്ല​യി​ലെ മ​ണി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളും ഉ​യ​ര്‍​ത്തും. 50 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ത്തി വെ​ള​ളം ക​ക്കാ​ട്ടാ​റി​ലേ​ക്ക് തു​റ​ന്ന് വി​ടും.

ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പാ ന​ദി​യു​ടെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. മെ​യ് 29, 30, 31 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ ​മൂ​ന്ന് ദി​വ​സ​വും ജി​ല്ല​യി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.