കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
Saturday, May 30, 2020 9:06 AM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ സുര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ര​ണ്ടു ഭീ​ക​ര​രെ പി​ടി​കൂ​ടി. കു​ൽ​ഗാ​മി​ലെ വാ​ൻ​പോ​ര മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ക​ര​സേ​ന​യും പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.