ബെ​വ്ക്യൂ ആ​പ്പി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ തു​ട​രു​ന്നു; ഷോ​പ്പു​ക​ളി​ൽ നീ​ണ്ട​നി​ര
Saturday, May 30, 2020 10:06 AM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ വി​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​ന​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന മൊ​ബൈ​ൽ ആ​പ്പി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ തു​ട​രു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യും ബി​വ​റേ​ജ​സ് ഷോ​പ്പു​ക​ളി​ൽ നീ​ണ്ട​നി​ര​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബു​ക്കിം​ഗ് ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യും വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ആ​പ്പ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട൪​ന്ന് സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളി​ല​ട​ക്കം ക​ഴി​ഞ്ഞ​ദി​വ​സം യാ​തൊ​രു രേ​ഖ​യു​മി​ല്ലാ​തെ മ​ദ്യ​വി​ൽ​പ​ന ന​ട​ന്നിരുന്നു. ഇ​തി​നു വി​വി​ധ ബാ​റു​ക​ൾ​ക്കെ​തി​രേ എ​ക്സൈ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.