മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം: സു​ഹൃ​ത്തി​ന്‍റെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു
Saturday, May 30, 2020 10:57 AM IST
താ​നൂ​ർ: മ​ല​പ്പു​റം താ​നൂ​രി​ല്‍ മ​ദ്യ​പി​ച്ച് സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ കു​ത്തേ​റ്റ് മ​രി​ച്ചു. അ​രീ​ക്കോ​ട് സ്വ​ദേ​ശി ഷി​ഹാ​ബു​ദ്ദീ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി അ​സ​ലി​ന് പ​രി​ക്കേ​റ്റു. ഇ​വ​രെ കു​ത്തി​യ രാ​ഹു​ൽ, സു​ഫി​യാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ താ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.