അ​വ​സാ​ന നി​മി​ഷം ട്രെ​യി​ൻ റ​ദ്ദാ​ക്കി: പ​ത്ത​നം​തി​ട്ട​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം
Saturday, May 30, 2020 3:17 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. ആ​ന​പ്പാ​റ​യി​ലും, അ​ടൂ​ർ ഏ​നാ​ത്തു​മാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

ബീ​ഹാ​റി​ലേ​ക്ക് പോ​കാ​നു​ള്ള​വ​ർ​ക്കായി ഇ​ന്ന് ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം ട്രെ​യി​ൻ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​വ​ർ സം​ഘ​ടി​ച്ച​ത്.

മു​ന്നൂ​റി​ല​ധ​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് എം​സി റോ​ഡി​ൽ ത​ടി​ച്ചു കൂ​ടി​യ​ത്. പി​ന്നീ​ട് പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.