ലോ​ക്ക് ഡൗ​ണ്‍ അ​ന​ന്ത​മാ​യി തു​ട​രാ​നാ​കി​ല്ലെ​ന്ന് കേ​ജ​രി​വാ​ൾ
Saturday, May 30, 2020 9:52 PM IST
ന്യ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഡ​ൽ​ഹി​യി​ക്ക് സ്ഥി​ര​മാ​യി ലോ​ക്ക് ഡൗ​ണ്‍ തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ നാം ​പ​രി​ഭ്രാ​ന്ത​രാ​ക​രു​ത്.

ര​ണ്ട് കാ​ര്യ​ത്തി​ലാ​ണ് ഡ​ൽ​ഹി​യി​ലെ സ്ഥി​തി എ​ന്നെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. ഒ​ന്ന് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്. മ​റ്റൊ​ന്ന് ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​ടെ കു​റ​വാ​ണെ​ന്നും കേ​ജ​രി​വാ​ൾ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​റ​ഞ്ഞു.

സ്ഥി​ര​മാ​യ ലോ​ക്ക്ഡൗ​ണ്‍ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി​ക്കൊ​പ്പം ജീ​വി​ക്കാ​ൻ ഡ​ൽ​ഹി നി​വാ​സി​ക​ൾ ശീ​ലി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.