കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് വീ​ണ്ടും ന്യൂ​ന​മ​ർ​ദം; ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Sunday, May 31, 2020 11:23 AM IST
തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ര​ണ്ടാ​മ​ത്തെ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ശ​ക്തി പ്രാ​പി​ച്ചു തീ​വ്ര ന്യൂ​ന​മ​ർ​ദാ​യേ​ക്കാം. പി​ന്നീ​ടു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ ചു​ഴ​ലി​ക്കാ​റ്റു​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നു​മു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ കേ​ര​ള തീ​ര​ത്തു​നി​ന്നു ക​ട​ലി​ൽ പോ​കു​ന്ന​തും നി​രോ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.