ന്യൂ​ന​മ​ർ​ദം അ​തി​തീ​വ്ര​മാ​കും; ഒ​മ്പ​തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Sunday, May 31, 2020 3:52 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​തി​തീ​വ്ര​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

അ​തി​തീ​വ്ര​ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ചു​ഴ​ലി​ക്കാ​റ്റാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ ഒ​ന്പ​ത് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

ന്യൂ​ന​മ​ര്‍​ദ​മേ​ഖ​ല മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് തീ​ര​ത്തേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നു​മു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള തീ​ര​ത്തു​നി​ന്നു ക​ട​ലി​ൽ പോ​കു​ന്ന​ത് നി​രോ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.