ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണം ബ്രി​ട്ട​നി​ലും പ്ര​തി​ഷേ​ധം ശ​ക്തം
Monday, June 1, 2020 2:26 AM IST
ല​ണ്ട​ൻ: ക​റു​ത്ത വ​ർ​ഗ​ക്കാ​ര​ൻ ജോ​ർ​ജ് ഫ്ളോ​യി​ഡ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പ്ര​തി​ഷേ​ധാ​ഗ്നി ബ്രി​ട്ട​നി​ലേ​ക്കും ക​ത്തി​പ്പ​ട​രു​ന്നു. ബ്രി​ട്ടീ​ഷ് ത​ല​സ്ഥാ​ന​മാ​യ ല​ണ്ട​നി​ൽ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ പ്ര​ക​ട​ന​മാ​ണ് ന​ട​ന്ന​ത്. വം​ശീ​യ​വെ​റി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ആ​ളു​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ക​ടു​ത്ത പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് ത​ങ്ങ​ൾ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്നു​വെ​ന്നും ല​ണ്ട​നി​ലെ പ്ര​തി​ഷേ​ധ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്ൈ‍​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് ല​ണ്ട​നി​ൽ ആ​യി​ര​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.