ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ലൂ​ടെ പു​തി​യ പ​ഠ​നാ​ന്ത​രീ​ക്ഷ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
Monday, June 1, 2020 10:23 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ലൂ​ടെ പു​തി​യ പ​ഠ​നാ​ന്ത​രീ​ക്ഷ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. സാ​ഹ​ച​ര്യ​ങ്ങ​ൾ വെ​ല്ലു​വി​ളി​യാ​യ​ത് കൊ​ണ്ടാ​ണ് പു​തി​യ രീ​തി. സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യാ​ൽ ക്ലാ​സ് റൂം ​പ​ഠ​ന രീ​തി​യി​ലേ​ക്ക് മ​ട​ങ്ങും. ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ളോ ആ​ര​വ​ങ്ങ​ളോ വ​ര്‍​ണ​ക്ക​ട​ലാ​സി​നാ​ല്‍ അ​ലം​കൃ​ത​മാ​യ ക്ലാ​സ് മു​റി​ക​ളോ ഒ​ന്നു​മി​ല്ലാ​തെ ഒ​രു പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ന് ഇ​ന്ന് രാ​വി​ലെ തു​ട​ക്കം കു​റി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന് പു​തി​യ തു​ട​ക്കം കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.