വി​ശ്വാ​സ് മേ​ത്ത ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റു
Monday, June 1, 2020 11:04 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി വി​ശ്വാ​സ് മേ​ത്ത ചു​മ​ത​ല​യേ​റ്റു.​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് സ്ഥാ​ന​മേ​റ്റ​ത്.

ടോം ​ജോ​സ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് വി​ശ്വാ​സ് മേ​ത്ത ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.