ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
Monday, June 1, 2020 11:47 AM IST
റി​യാ​ദ്: ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. മ​ഞ്ചേ​രി മ​ഞ്ഞ​പ്പ​റ്റ ഡൊ​മി​നി​ക് (38) ആ​ണ് മ​രി​ച്ച​ത്. സൗ​ദി​യി​ലെ ദ​വാ​ദ്മി​യി​ൽ ആ​യി​രു​ന്നു മ​ര​ണം. ഇ​തോ​ടെ ഗ​ൾ​ഫി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 156 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.