സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു
Monday, June 1, 2020 12:57 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 40 രൂ​പ​യു​ടെ​യും പ​വ​ന് 320 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,360 രൂ​പ​യും പ​വ​ന് 34,880 രൂ​പ​യു​മാ​യി. മേ​യ് 18ന് ​ഗ്രാ​മി​ന് 4,380 രൂ​പ​യും പ​വ​ന് 35,040 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.