ഡ​ൽ​ഹി​യി​ൽ അ​തി​ർ​ത്തി ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടും
Monday, June 1, 2020 2:46 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​ൽ​യി​ൽ അ​തി​ർ​ത്തി​ക​ൾ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടും. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി ന​ൽ​കു​ക. ഇ -​പാ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും അ​തി​ർ​ത്തി​ക​ൾ തു​റ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, സ​ലൂ​ണു​ക​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.