131 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; മ​ല​പ്പു​റ​ത്ത് 32 പേ​ർ​ക്ക്; 10 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ
Tuesday, June 30, 2020 5:58 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 131 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ൽ 32 പേ​ർ​ക്കും, ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 26 പേ​ർ​ക്കും കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യി. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 17 പേ​ർ​ക്കും, കൊ​ല്ലം ജി​ല്ല​യി​ൽ 12 പേ​ർ​ക്കും, എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 10 പേ​ർ​ക്കും, ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 9 പേ​ർ​ക്കും, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 8 പേ​ർ​ക്കും, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 5 പേ​ർ​ക്കും (ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞു), തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 4 പേ​ർ​ക്ക് വീ​ത​വും, കോ​ട്ട​യം ജി​ല്ല​യി​ൽ 3 പേ​ർ​ക്കും, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 65 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും 46 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​താ​ണ്. കു​വൈ​റ്റ്- 25, യു​എ​ഇ- 12, സൗ​ദി അ​റേ​ബ്യ- 11, ഒ​മാ​ൻ- 6, ഖ​ത്ത​ർ- 6, ബ​ഹ​റി​ൻ- 1, മാ​ൾ​ഡോ​വ- 1, ആ​ഫ്രി​ക്ക- 1, എ​ത്യോ​പ്യ- 1, ഖ​സാ​ക്കി​സ്ഥാ​ൻ- 1 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​ർ.

ത​മി​ഴ്നാ​ട്- 13, മ​ഹാ​രാ​ഷ്ട്ര- 10, ഡ​ൽ​ഹി- 5, ഉ​ത്ത​ർ​പ്ര​ദേ​ശ്- 5, ക​ർ​ണാ​ട​ക- 4, ബീ​ഹാ​ർ- 2, രാ​ജ​സ്ഥാ​ൻ- 2, ഹ​രി​യാ​ന- 1, ഉ​ത്ത​രാ​ഖ​ണ്ഡ്- 1, ഹി​മാ​ച​ൽ പ്ര​ദേ​ശ്- 1, പ​ഞ്ചാ​ബ്- 1, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്- 1 എ​ന്നി​ങ്ങ​​നെയാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​ർ. കൂ​ടാ​തെ 9 സിഐഎ​സ്എ​ഫു​കാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു.

10 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ 4 പേ​ർ​ക്കും, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 2 പേ​ർ​ക്ക് വീ​ത​വും, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ഒ​രാ​ൾ​ക്ക് വീ​ത​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മ​ര​ണ​മ​ട​ഞ്ഞ ത​ങ്ക​പ്പ​ൻ (76) വ്യ​ക്തി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ല​വും ഇ​തി​ൽ ഉ​ൾ​പെ​ടു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 75 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. മ​ല​പ്പു​റം ജി​ല്ല​യി​ൽ 23 പേ​രു​ടെ​യും (തൃ​ശൂ​ർ-1), തൃ​ശൂ​ർ ജി​ല്ല​യി​ൽ 12 പേ​രു​ടെ​യും, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ 7 പേ​രു​ടെ വീ​ത​വും, തി​രു​വ​ന​ന്ത​പു​രം (കൊ​ല്ലം-1), കോ​ട്ട​യം ജി​ല്ല​ക​ളി​ൽ 6 പേ​രു​ടെ വീ​ത​വും, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 4 പേ​രു​ടെ വീ​ത​വും, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 2 പേ​രു​ടെ വീ​ത​വും പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

ഇ​തോ​ടെ 2112 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 2304 പേ​ർ ഇ​തു​വ​രെ കോ​വി​ഡ് മു​ക്ത​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.