ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ്: എ​റ​ണാ​കു​ളം ബ്രോ​ഡ്‌​വേ മാ​ർ​ക്ക​റ്റി​ന്‍റെ ഒ​രു ഭാ​ഗം അ​ട​യ്ക്കും
Tuesday, June 30, 2020 6:23 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ബ്രോ​ഡ്‌​വേ മാ​ർ​ക്ക​റ്റി​ന്‍റെ ഒ​രു ഭാ​ഗം അ​ട​യ്ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഇ​വി​ടു​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

സെ​ന്‍റ് ഫ്രാ​ൻ​സി​സ് ക​ത്തീ​ഡ്ര​ൽ മു​ത​ൽ പ്ര​സ്ക്ല​ബ് റോ​ഡ് വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് അ​ട​യ്ക്കു​ന്ന​ത്. ഡ്രൈ​വ​റു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മാ​ർ​ക്ക​റ്റി​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​ടെ സാ​ന്പി​ൾ ശേ​ഖ​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.