കോ​വി​ഡ്: സൗ​ദി​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
Tuesday, June 30, 2020 9:14 PM IST
റി​യാ​ദ്: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി സൈ​നു​ദ്ദീ​ൻ, കാ​യം​കു​ളം സ്വ​ദേ​ശി പി.​എ​സ്. രാ​ജീ​വ് എ​ന്നി​വ​രാ​ണ് ദ​മാ​മി​ൽ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.