151 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; സ​ന്പ​ർ​ക്കം വ​ഴി 13 പേ​ര്‍​ക്ക്; 131 പേ​ർ​ക്കു രോ​ഗ​മു​ക്തി
Wednesday, July 1, 2020 6:47 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 151 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 131 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 4,514 ആ​യി.

രോ​ഗം സ്ഥി​രീ​ക​ച്ച​വ​രി​ൽ 86 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 51 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. സ​ന്പ​ർ​ക്കം വ​ഴി 13 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജൂ​ണ്‍ 27-ന് ​കോ​ഴി​ക്കോ​ട്ട് ജീ​വ​നൊ​ടു​ക്കി​യ ന​ട​ക്കാ​വ് സ്വ​ദേ​ശി കൃ​ഷ്ണ​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ

• മ​ല​പ്പു​റം- 34
• ക​ണ്ണൂ​ർ- 27
• പാ​ല​ക്കാ​ട്- 17
• തൃ​ശൂ​ർ- 18
• എ​റ​ണാ​കു​ളം- 12
• കാ​സ​ർ​ഗോ​ഡ്- 10
• ആ​ല​പ്പു​ഴ- 8
• പ​ത്ത​നം​തി​ട്ട- 6
• കോ​ഴി​ക്കോ​ട്- 6
• തി​രു​വ​ന​ന്ത​പു​രം- 4
• കൊ​ല്ലം- 3
• വ​യ​നാ​ട്- 3
• കോ​ട്ട​യം- 4
• ഇ​ടു​ക്കി- 1

കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​വ​ർ

• തി​രു​വ​ന​ന്ത​പു​രം- 3
• കൊ​ല്ലം- 21
• പ​ത്ത​നം​തി​ട്ട- 5
• ആ​ല​പ്പു​ഴ- 9
• കോ​ട്ട​യം- 6
• ഇ​ടു​ക്കി- 2
• എ​റ​ണാ​കു​ളം- 1
• തൃ​ശൂ​ർ- 16
• പാ​ല​ക്കാ​ട്- 11
• മ​ല​പ്പു​റം- 12
• കോ​ഴി​ക്കോ​ട്- 15
• വ​യ​നാ​ട്- 2
• ക​ണ്ണൂ​ർ- 13
• കാ​സ​ർ​ഗോ​ഡ്- 16.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.