ഇ​ര​ട്ട ക​സ്റ്റ​ഡി മ​ര​ണം: ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു
Wednesday, July 1, 2020 6:49 PM IST
ന്യൂ​ഡ​ൽ​ഹി: തൂ​ത്തു​ക്കു​ടി​യി​ലെ സാ​ത്താ​ൻ​കു​ള​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ അ​ച്ഛ​നും മ​ക​നും മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ത​മി​ഴ്നാ​ട് ഡി​ജി​പി​ക്കും ജ​യി​ൽ മേ​ധാ​വി​ക്കും നോ​ട്ടീ​സ് അ​യ​ച്ചു.

കേ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്, പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്, ചി​കി​ത്സാ രേ​ഖ​ക​ൾ, റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് എ​ന്നി​വ ഉ​ട​ൻ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആവശ്യപ്പെട്ടു.

ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചിന് ന​ൽ​ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സി​ബി​ഐ കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്പോ​ഴേ​ക്കും തെ​ളി​വു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കോ​ട​തി വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.