കോ​വി​ഡ്: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​രി​ച്ച പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 60 ആ​യി
Wednesday, July 1, 2020 11:38 PM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 60 ആ​യി. ഇ​വ​രി​ൽ മൂ​ന്ന് ഓ​ഫീ​സ​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. മും​ബൈ​യി​ൽ മാ​ത്രം 38 പോ​ലീ​സു​കാ​ർ മ​രി​ച്ചു. ആ​കെ 4,900 പോ​ലീ​സു​കാ​ർ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 5537 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ൾ 1,80,298 ആ​യി. ബു​ധ​നാ​ഴ്ച 198 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. ആ​കെ മ​ര​ണം 8053 ആ​യി. 79,091 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.