ഗാ​സി​യാ​ബാ​ദി​ൽ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല
Thursday, July 2, 2020 5:18 AM IST
ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലു​ള്ള പാ​ക്കിം​ഗ് ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എ​ട്ടോ​ളം അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്.

ഫാ​ക്ട​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ർ​ബോ​ർ​ഡ് പെ​ട്ടി​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.