കേ​ര​ള കോ​ണ്‍​ഗ്ര​സ് ബ​ഹു​ജ​ന അ​ടി​ത്ത​റ​യു​ള്ള പാ​ര്‍​ട്ടി; ജോ​സി​ന് പാ​ല​മി​ട്ട് കോ​ടി​യേ​രി
Thursday, July 2, 2020 10:13 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ന് എ​ൽ​ഡി​എ​ഫി​ലേ​ക്ക് പാ​ല​മി​ട്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബ​ഹു​ജ​ന അ​ടി​ത്ത​റ​യു​ള്ള പാ​ര്‍​ട്ടി​യാ​ണെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ​രം​ഗ​ത്തു വ​രു​ന്ന മാ​റ്റ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​നാ​യ​ക​നാ​യ പി.​കെ ച​ന്ദ്രാ​ന​ന്ദ​നെ അ​നു​സ്മ​രി​ച്ച് ദേ​ശാ​ഭി​മാ​നി​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് കോ​ടി​യേ​രി ജോ​സ് വി​ഭാ​ഗ​ത്തെ പു​ക​ഴ്ത്തി​യ​ത്.

മാ​ണി കേ​ര​ള കോ​ൺ​ഗ്ര​സി​നെ യു​ഡി​എ​ഫി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​സ് കെ. ​മാ​ണി-​പി.​ജെ ജോ​സ​ഫ് ത​ർ​ക്ക​ങ്ങ​ൾ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടു. യു​ഡി​എ​ഫ് സം​ഘ​ട​നാ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും കെ​ട്ടു​റ​പ്പ് ത​ക​ർ​ന്നു എ​ന്ന​താ​ണ്‌ ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കേ​ന്ദ്രീ​കൃ​ത​മാ​യ ഒ​രു നേ​തൃ​ത്വം യു​ഡി​എ​ഫി​ന് ഇ​ല്ലാ​തെ​യാ​യി. ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വം. ഇ​ത് യു​ഡി​എ​ഫി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് വേ​ഗ​ത കൂ​ട്ടും. യു​ഡി​എ​ഫി​ൽ ബ​ഹു​ജ​ന പി​ന്തു​ണ​യു​ള്ള പാ​ർ​ടി​ക​ളി​ലൊ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്‌. കേ​ര​ള കോ​ൺ​ഗ്ര​സ്‌ ഇ​ല്ലാ​ത്ത യു​ഡി​എ​ഫ് കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ൽ​ജെ​ഡി യു​ഡി​എ​ഫ് വി​ട്ട് ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ​രം​ഗ​ത്തു വ​രു​ന്ന ഈ ​മാ​റ്റ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന​സി​ലാ​ക്കി​ക്കൊ​ണ്ടാ​ണ് ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി, എ​സ്ഡി​പി​ഐ എ​ന്നി​വ​രു​മാ​യി കൂ​ട്ടു​കൂ​ടാ​ൻ കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ആ​സ​ന്ന​മാ​യ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​മു​ന്നേ​റ്റം പ്ര​തി​ഫ​ലി​ക്കു​മെ​ന്നും കോ​ടി​യേ​രി ലേ​ഖ​ന​ത്തി​ൽ പ​റ‍​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.