ജോ​സ് കെ. ​മാ​ണി​ക്ക് സ്വാ​ഗ​തം, പാ​ലാ എ​ൻ​സി​പി​ക്കു​ള്ള​ത്: മാ​ണി സി. ​കാ​പ്പ​ൻ
Thursday, July 2, 2020 1:49 PM IST
കോ​ട്ട​യം: കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​ലേ​ക്ക് വ​ന്നാ​ൽ സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് എ​ൻ​സി​പി നേ​താ​വ് മാ​ണി സി. ​കാ​പ്പ​ൻ. എ​ന്നാ​ൽ പാ​ലാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​ൽ വ​ന്നാ​ൽ സ്വാ​ഗ​തം ചെ​യ്യും. മു​ന്ന​ണി പ്ര​വേ​ശ​ന​മു​ണ്ടാ​യാ​ലും പാ​ലാ സീ​റ്റ് എ​ൻ​സി​പി​ക്കു​ള്ള​താ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പാ​ലാ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ച​ത്. അ​ത് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ഇ​ട​ത് മു​ന്ന​ണി ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.