തൃ​ശൂ​രി​ൽ യു​വാ​വി​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ന്നു
Thursday, July 2, 2020 6:28 PM IST
തൃ​ശൂ​ർ: യു​വാ​വി​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ന്നു. തൃ​ശൂ​ർ താ​ന്ന്യ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കു​റ്റി​ക്കാ​ട്ട് വീ​ട്ടി​ൽ ആ​ദ​ർ​ശ് (29) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഗു​ണ്ടാ​സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.