കോ​വി​ഡ്: മും​ബൈ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
Thursday, July 2, 2020 6:40 PM IST
മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് മും​ബൈ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. പ​ട്ടാ​ന്പി സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (51) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ മും​ബൈ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 33 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.