ത​ല​സ്ഥാ​ന​ത്തെ രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല; സാ​ഫ​ല്യം കോം​പ്ല​ക്സ് അ​ട​യ്ക്കും
Thursday, July 2, 2020 7:42 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​ന്പ​തു പേ​രി​ൽ നാ​ലു പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച​തു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ. നാ​ലു​പേ​രു​ടെ​യും ഉ​റ​വി​ടം അ​വ്യ​ക്ത​മാ​ണ്.

രോ​ഗ ബാ​ധി​ത​രാ​യ ആ​ലു​വി​ള സ്വ​ദേ​ശി​ക്കും തു​ന്പ സ്വ​ദേ​ശി​ക്കും യാ​ത്രാ പ​ശ്ചാ​ത്ത​ല​മി​ല്ല. പാ​ള​യ​ത്തെ സാ​ഫ​ല്യം കോം​പ്ല​ക്സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​സാം സ്വ​ദേ​ശി​ക്കും വ​ഞ്ചി​യൂ​രി​ലെ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നു​മാ​ണു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു ര​ണ്ടു പേ​ർ.

കു​വൈ​റ്റി​ൽ​നി​ന്ന് എ​ത്തി​യ പോ​ങ്ങും​മൂ​ട് സ്വ​ദേ​ശി​നി, പൂ​ന​യി​ൽ​നി​ന്നു വ​ന്ന കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി, ബാ​ല​രാ​മ​പു​രം ആ​ലു​വി​ള സ്വ​ദേ​ശി, തു​ന്പ സ്വ​ദേ​ശി, ആ​സാം സ്വ​ദേ​ശി, വെ​ട്ടു​ത​റ സ്വ​ദേ​ശി​നി, കു​ന്നും​പു​റം സ്വ​ദേ​ശി​യാ​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ, അ​ബു​ദാ​ബി​യി​ൽ​നി​ന്നു വ​ന്ന കു​ന്നു​കു​ഴി സ്വ​ദേ​ശി, ഒ​മാ​നി​ൽ​നി​ന്നു വ​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണു വ്യാ​ഴാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗി​ക​ളു​ടെ എ​ണ്ണം ജി​ല്ല​യി​ൽ കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്കു ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ട​ക്കു​മെ​ന്നു മേ​യ​ർ അ​റി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ള​യ​ത്തെ സാ​ഫ​ല്യം ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​ട​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.