സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ചു
Thursday, July 2, 2020 10:28 PM IST
റി​യാ​ദ്: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കൊ​ല്ലം ഏ​രൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ഷ​രീ​ഫ് (52) ആ​ണ് റി​യാ​ദി​ൽ മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 284 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.