ത​യ്പെ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
Friday, July 3, 2020 11:26 AM IST
ത​യ്പെ​യ്: ത​യ്‌​വാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ത​യ്പെ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ൽ 5.4 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.52 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

താ​യ്പെ​യ്ക്ക് തെ​ക്കു​കി​ഴ​ക്ക് 427 കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.