വി​എ​സ്എ​സ്‌​സി​യി​ലെ എ​ല്ലാ​വ​രെ​യും പ​രി​ശോ​ധി​ക്ക​ണം: മ​ന്ത്രി ക​ട​കം​പ​ള്ളി
Friday, July 3, 2020 4:44 PM IST
തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​എ​സ്എ​സ്‌​സി​യി​ലെ എ​ല്ലാ​വ​രെ​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സ‌ു​രേ​ന്ദ്ര​ന്‍. വി​എ​സ്എ​സ്‌​സി​യി​ല്‍ കൂ​ടു​ത​ല്‍ ക​രു​ത​ല്‍ കാ​ട്ട​ണം. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ അ​വി​ടെ​ത്ത​ന്നെ ക്വാ​റന്‍റൈനിലാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തീ​വ​ജാ​ഗ്ര​ത​യോ​ടു കൂ​ടി മു​ന്നോ​ട്ടു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. കോ​വി​ഡ് ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ക​ട​ക​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും. പ​തി​നെ​ട്ട് വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി. വ്യാ​പാ​ര മേ​ഖ​ല കോ​വി​ഡ് ച​ട്ട​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ട്. ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ബ്ലോ​ക്ക് ത​ല​ത്തി​ല്‍ വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.