മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ അ​ഞ്ച് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Friday, July 3, 2020 3:52 PM IST
മം​ഗ​ളൂ​രു: മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ അ​ഞ്ച് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്. ഇ​തോ​ടെ ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ മം​ഗ​ളൂ​രു ദേ​ർ​ല​ക്ക​ട്ട ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ല് മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്കും ഒ​രു ഇ​ല​ക്ട്രി​ക്ക​ൽ ജീ​വ​ന​ക്കാ​ര​നു​മാ​ണ് വ്യാ​ഴാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ എ​ല്ലാ​വ​രും കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​ഞ്ചു​പേ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.