ത​ല​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം: ക​ട​കം​പ​ള​ളി
Saturday, July 4, 2020 10:32 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ഇ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് കാ​ണു​ന്ന​ത്. ന​ഗ​ര​ത്തി​ലേ​ക്കു ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഇ​ന്നു മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പോ​ലീ​സു​കാ​ര​ന് രോ​ഗം പി​ടി​പെ​ട്ട​ത് സ​മ​ര​ക്കാ​രി​ൽ നി​ന്നാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മ​ര​ക്കാ​രെ ഈ ​പോ​ലീ​സു​കാ​ര​ൻ മി​ക്ക ദി​വ​സ​വും നേ​രി​ട്ടി​രു​ന്നു. എ​ആ​ർ ക്യാ​ന്പി​ലെ മ​റ്റ് പോ​ലീ​സു​കാ​ർ​ക്കൊ പോ​ലീ​സു​കാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തി​ൽ നി​ന്നും മ​ന​സി​ലാ​കു​ന്ന​ത് പോ​ലീ​സു​കാ​ര​ന് രോ​ഗം പി​ടി​പ്പെ​ട്ട​ത് സ​മ​ര​ക്കാ​രി​ൽ നി​ന്നാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.