സ്വർണ വിലയിൽ മാറ്റമില്ല
Saturday, July 4, 2020 12:10 PM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 120 രൂപയുടെ വർധനവുണ്ടായിരുന്നു. പവന് 35,960 രൂപയിലും ഗ്രാമിന് 4,495 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ജൂലൈ ഒന്നിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 36,160 എന്ന നിരക്കിൽ എത്തിയ ശേഷം പവന്‍റെ വിലയിൽ നേരിയ കുറവുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.