ബു​ദ്ധ​ന്‍റെ ആ​ശ​യ​ങ്ങ​ൾ സ​മാ​ധാ​ന​വും മ​നു​ഷ്യ​ത്വ​വും പ​ഠി​പ്പി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി
Saturday, July 4, 2020 12:11 PM IST
ന്യൂ​ഡ​ൽ​ഹി: ബു​ദ്ധ​ന്‍റെ ആ​ശ​യ​ങ്ങ​ൾ സ​മാ​ധാ​ന​വും മ​നു​ഷ്യ​ത്വ​വും പ​ഠി​പ്പി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബു​ദ്ധ​പൂ​ർ​ണി​മ ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു‌​ടെ സ​ന്ദേ​ശം.

ബു​ദ്ധ​ന്‍റെ ആ​ശ​യ​ങ്ങ​ൾ പ്ര​തീ​ക്ഷ​യും അ​നു​ക​ന്പ​യും ക​ഷ്ട​പ്പാ​ടു​ക​ളും അ​തി​ജീ​വി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ പ്ര​തീ​ക്ഷ യു​വാ​ക്ക​ളി​ലാ​ണ്. ആ​ഗോ​ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​ത് യു​വാ​ക്ക​ളാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.