തൃ​ത്താ​ല‍​യ​ത്തി​ൽ​നി​ന്ന് ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് മു​ങ്ങി​യ ആ​ൾ കൊ​യി​ലാ​ണ്ടി​യി​ൽ പി​ടി​യി​ൽ
Saturday, July 4, 2020 9:58 PM IST
കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് തൃ​ത്താ​ല‍​യ​ത്തി​ൽ​നി​ന്ന് ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് മു​ങ്ങി​യ ആ​ൾ കൊ​യി​ലാ​ണ്ടി​യി​ൽ പി​ടി​യി​ൽ. തൃ​ത്താ​ല​യി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ​നി​ന്ന് മു​ങ്ങി​യ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ഇ​യാ​ൾ ഇ​വി​ടെ​നി​ന്നും ക​ട​ന്ന​ത്. ബ​സ് യാ​ത്ര​ക്കി​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.