അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 29 ല​ക്ഷം ക​ട​ന്നു
Sunday, July 5, 2020 3:54 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 29 ല​ക്ഷം ക​ട​ന്നു. ശ​നി​യാ​ഴ്ച 43,044 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 29,33,632 ആ​യി ഉ​യ​ർ​ന്നു.

237 പേ​രാ​ണ് ശ​നി​യാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം 1,32,301 ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 12,56,182 പേ​ർ​ക്ക് കോ​വി​ഡ് ഭേ​ദ​മാ​യി. 15,45,149 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.