പു​ൽ​വാ​മ​യി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം; സി​ആ​ർ​പി​എ​ഫ് ജ​വാ​ന് പ​രി​ക്ക്
Sunday, July 5, 2020 9:38 AM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.