നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടാ​ക്സി കൗ​ണ്ട​ർ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ്
Sunday, July 5, 2020 10:27 AM IST
കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ ​പെ​യ്ഡ് ടാ​ക്സി കൗ​ണ്ട​ർ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പൊ​യ്ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​വ​രു​ടെ കു​ടും​ബ​ത്തെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. ജീ​വ​ന​ക്കാ​രി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യും അ​ധി​കൃ​ത​ർ ത​യാ​റാ​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ, ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് കോവി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ലു​വ മാ​ർ​ക്ക​റ്റ്‌ അ​ട​ച്ചു. മെ​ട്രോ സ്റ്റേ​ഷ​ൻ ഭാ​ഗം മു​ത​ൽ പു​ളി​ഞ്ചോ​ട് വ​രെയാണ് സീ​ൽ ചെ​യ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.