ജോ​സ് കെ. ​മാ​ണി ചെ​ല്ലു​ന്നി​ട​മെ​ല്ലാം കു​ള​മാ​ക്കു​ന്ന​യാ​ൾ: പി.​സി. ജോ​ർ​ജ്
Sunday, July 5, 2020 12:10 PM IST
കോ​ട്ട​യം: കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി​യെ പ​രി​ഹ​സി​ച്ച് പി.​സി. ജോ​ർ​ജ് എംഎൽഎ. ജോ​സ് കെ. ​മാ​ണി ചെ​ല്ലു​ന്നി​ട​മെ​ല്ലാം കു​ള​മാ​ക്കു​ന്ന​യാ​ളാ​ണെന്നാണ് പരിഹാസം.

ജോസ് കെ. മാണി ഡ​ൽ​ഹി​യി​ൽ‌ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പി.​സി. ജോ​ർ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.