സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
Sunday, July 5, 2020 12:22 PM IST
റി​യാ​ദ്: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. മ​ല​പ്പു​റം വ​ട​ക്കാ​ങ്ങ​ര സ്വ​ദേ​ശി ശി​ഹാ​ബു​ദ്ദീ​ൻ (35) ആ​ണ് ജിദ്ദയിൽ മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 299 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.