കാ​റി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു; കു​ശാ​ൽ മെ​ൻ​ഡി​സ് അ​റ​സ്റ്റി​ൽ
Sunday, July 5, 2020 4:55 PM IST
കൊ​ളം​ബോ: കാ​ർ ഇ​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് താ​രം കു​ശാ​ൽ മെ​ൻ​ഡി​സ് അ​റ​സ്റ്റി​ൽ. കു​ശാ​ൽ ഓ​ടി​ച്ച എ​സ്‌​യു​വി ഇ​ടി​ച്ച് 64 വ​യ​സു​കാ​ര​നാ​യ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ക​ലു​ത​ര ജി​ല്ല​യി​ലെ പ​ന​ദു​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​നാ​യ മെ​ൻ​ഡി​സ് ശ്രീ​ല​ങ്ക​ക്കാ​യി 44 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും 74 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് ശേ​ഷം പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ച ശ്രീ​ല​ങ്ക​ൻ ദേ​ശീ​യ​ടീ​മി​ന്‍റെ ഭാ​ഗ​മാ​ണ് കു​ശാ​ൽ മെ​ൻ​ഡി​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.