ആ​ശ​ങ്കാ ത​ല​സ്ഥാ​നം; തി​രു​വ​ന​ന്ത​പു​ര​ത്ത് 27 പേ​ർ​ക്ക് കോ​വി​ഡ്, 22 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ
Sunday, July 5, 2020 7:19 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തീ​വ ആ​ശ​ങ്ക​യു​യ​ർ​ത്തി ത​ല​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം. ഇ​ന്ന് ജി​ല്ല​യി​ൽ 27 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 22 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന​ത് കൂ​ടു​ത​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. 14 പേ​ർ​ക്ക് യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള യാ​ത്രാ​പ​ശ്ചാ​ത്ത​ല​വു​മി​ല്ലെ​ന്ന​തും അ​തീ​വ ഗു​രു​ത​ര​മാ​യാ​ണ് അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്.

യാ​ത്രാ​പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത​വ​രി​ൽ ഏ​റെ​യും പൂ​ന്തു​റ​യി​ലാ​ണ്. മ​ണ​ക്കാ​ട്, പൂ​ന്തു​റ എ​ന്നീ സ്ഥ​ല​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. മൂ​ന്ന് വ​യ​സു​കാ​രി മു​ത​ൽ 70കാ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.