ഭീ​ക​ര​ൻ കോ​വി​ഡ്..! സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ച ര​ണ്ട് ഭീ​ക​ര​ർ​ക്ക് രോ​ഗം
Sunday, July 5, 2020 11:33 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ച ര​ണ്ട് ഭീ​ക​ര​ർ​ക്ക് കോ​വി​ഡ്. കു​ൽ​ഗാ​മി​ൽ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട് ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​ൻ‌ ഭീ​ക​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് സ്ര​വം എ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഫ​ലം എ​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് പോ​സ്റ്റീ​വ് ക​ണ്ടെ​ത്തി​യ​ത്.

കു​ൽ​ഗാ​മി​ലെ അ​രാ​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ഭീ​ക​ര​രു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക.

ജ​മ്മു ക​ശ്മീ​രി​ൽ ഇ​ന്ന​ലെ സു​ര​ക്ഷാ സേ​ന വ​ധി​ച്ച ര​ണ്ട് ഭീ​ക​ര​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കു​ൽ​ഗാ​മി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​ത്. കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് ഭീ​ക​ര​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​തെ​ന്ന് ജ​മ്മു കാ​ശ്മീ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​ർ ഹി​സ്ബു​ൾ മു​ജാ​ഹി​ദി​ൻ ഭീ​ക​ര​രാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.