വി​കാ​സ് ദു​ബൈ​യു​ടെ വീ​ട്ടി​ൽ വ​ൻ ആ​യു​ധ ശേ​ഖ​രം; പ്രവർത്തനം മാവോയിസ്റ്റ് മാതൃകയിൽ
Monday, July 6, 2020 10:29 AM IST
കാ​ൺ​പു​ർ: പോ​ലീ​സു​കാ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കൊ​ടും കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​യു​ടെ വീ​ട്ടി​ൽ വ​ൻ ആ​യു​ധ ശേ​ഖ​രം. 15 ബോം​ബു​ക​ൾ, ര​ണ്ട് കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ, ആ​റ് കൈ​ത്തോ​ക്ക് എ​ന്നി​വ ദു​ബൈ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

കാ​ൺ​പു​ർ ജി​ല്ലാ അ​ധി​കൃ​ത​രും പോ​ലീ​സും ചേ​ർ​ന്ന് ദു​ബൈ​യു​ടെ വീ​ട് പൊ​ളി​ച്ച് മാ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് ആ​യു​ധ ശേ​ഖ​രം ക​ണ്ടെ​ടു​ത്ത​ത്. വീ​ട്ടി​ൽ നി​ർ​മി​ച്ച ബ​ങ്ക​റി​ലെ ഭി​ത്തി​ക്കു​ള്ളി​ലാ​ണ് ആ​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മാ​വോ​യി​സ്റ്റ് മാ​തൃ​ക​യി​ലാ​ണ് ദു​ബൈ​യു​ടെ സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.