യു​എ​സി​ൽ‌ ആ​കാ​ശ​ത്ത് വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; എ​ട്ട് പേ​ർ മ​രി​ച്ചു
Monday, July 6, 2020 11:06 AM IST
ബോ​യ്സി: യു​എ​സി​ലെ ഐ​ഡ​ഹോ​യി​ൽ‌ പ​റ​ക്ക​ലി​നി​ടെ ര​ണ്ട് ചെ​റു വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ എ​ട്ടു പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ത​ടാ​ക​ത്തി​നു മു​ക​ളി​ൽ​വ​ച്ചാ​ണ് വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​ത്.

ത​ക​ർ​ന്ന് വീ​ണ വി​മാ​ന​ങ്ങ​ൾ ത​ടാ​ക​ത്തി​ൽ മു​ങ്ങി​ത്താ​ണു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു. മ​റ്റു​ള്ള​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.