സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്
Monday, July 6, 2020 12:36 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്.

ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4,475 രൂ​പ​യും പ​വ​ന് 35,800 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.