ക​രി​പ്പൂ​രി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ്ണ​വേ​ട്ട; അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു
Monday, July 6, 2020 2:26 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ്ണ​വേ​ട്ട. ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 1.100 കി​ലോ സ്വ​ർ​ണ്ണം പി​ടി​കൂ​ടി.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്‌​ദു​ൾ ഫാ​യി​സ്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. ദു​ബൈ​യി​ൽ​നി​ന്നാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.