പ്ര​തി​ക​ള്‍​ക്ക് കോ​വി​ഡ്; എ​സ്‌​ഐ ഉ​ള്‍​പ്പെ​ടെ 18 പോ​ലീ​സു​കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Monday, July 6, 2020 3:45 PM IST
മ​ല​പ്പു​റം: മ​ണ​ല്‍​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ള്‍​ക്ക് കോ​വി​ഡ്. തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റി​ലാ​യ ഇ​വ​ര്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷ​മാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​ന്ന​ത്. പ്ര​തി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​റ​സ്റ്റ് ചെ​യ​ത തി​രൂ​ര്‍ എ​സ്‌​ഐ ഉ​ള്‍​പ്പെ​ടെ 18 പോ​ലീ​സു​കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.