സം​സ്ഥാ​ന​ത്ത് ഇ​ന്ന് 193 പേ​ർ​ക്ക് കോ​വി​ഡ്; 167 പേ​ർ​ക്ക് രോ​ഗ​മു​ക്തി, ര​ണ്ട് മ​ര​ണം
Monday, July 6, 2020 6:33 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 193 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 92 പേ​രും വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​താ​ണ്. 65 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​ർ. 35 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ര​ണ്ട് പേ​ര്‍ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മു​ഹ​മ്മ​ദ്(82), എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ യൂ​സ​ഫ് സെ​യ്ഫു​ദ്ദീ​ന്‍(66) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

5,622 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ 2,252 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്ത് 1,83,291 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 2,075 പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

384 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 9,927 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ 2,04,052 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 4,179 സാം​പി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ട്.

ഇ​തു​വ​രെ സെ​ന്‍റി​ന​ൽ സ‍​ർ​വേ​യു​ടെ ഭാ​ഗ​മാ​യി 60,006 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. അ​തി​ൽ 57,804 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ‍​ർ​ധി​പ്പി​ച്ചു വ​രി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്:

മ​ല​പ്പു​റം-35, കൊ​ല്ലം-11, ആ​ല​പ്പു​ഴ-15, തൃ​ശൂ​ർ-14, ക​ണ്ണൂ​ർ-11, എ​റ​ണാ​കു​ളം-25, തി​രു​വ​ന​ന്ത​പു​രം-7, പാ​ല​ക്കാ​ട്-8, കോ​ട്ട​യം-6, കോ​ഴി​ക്കോ​ട്-15, കാ​സ​ർ​ഗോ​ഡ്-6, പ​ത്ത​നം​തി​ട്ട-26, ഇ​ടു​ക്കി-6, വ​യ​നാ​ട്-8

രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്:

തി​രു​വ​ന​ന്ത​പു​രം-7, കൊ​ല്ലം-10, പ​ത്ത​നം​തി​ട്ട-27, ആ​ല​പ്പു​ഴ-7, കോ​ട്ട​യം-11, എ​റ​ണാ​കു​ളം-16, തൃ​ശൂ​ർ-16, പാ​ല​ക്കാ​ട്-33, മ​ല​പ്പു​റം-13, കോ​ഴി​ക്കോ​ട്-5, ക​ണ്ണൂ​ർ-10, കാ​സ​ർ​ഗോ​ഡ്-12
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.