സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ സ്വ​പ്ന​യ്ക്കൊ​പ്പം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ; തെ​ളി​വാ​യി ദൃ​ശ്യ​ങ്ങ​ൾ
Tuesday, July 7, 2020 11:16 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷു​മാ​യി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ർ​ക്ക്ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് സ്വ​പ്ന​യ്ക്കൊ​പ്പം സ്പീ​ക്ക​ർ വേ​ദി പ​ങ്കി​ട്ട​ത്. സ്വ​പ്ന​യു​ടെ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ടെ തെ​ളി​വാ​ണ് ഇ​തെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

യു​എ​ഇ ദി​നാ​ഘോ​ഷ​ത്തി​ല്‍ സ്വ​പ്ന മ​ന്ത്രി​മാ​രാ​യ ഇ.​പി ജ​യ​രാ​ജ​നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും കെ.​ടി ജ​ലീ​ലു​മ​ട​ക്ക​മു​ള്ള​വ​ര്‍​ക്കൊ​പ്പ​മു​ള്ള നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.